FOREIGN AFFAIRSമിസൈല്‍ അയച്ച് നിരന്തരം ചൊറിയുന്ന ഹൂതികളെ പാഠം പഠിപ്പിക്കാന്‍ ഇസ്രായേല്‍! യെമനില്‍ പൂര്‍ണ്ണ സൈനിക നീക്കത്തിന് യു.എന്‍ പിന്തുണ തേടി രംഗത്ത്; ബെന്‍ ഗൂറിയന്‍ വിമാനത്താവളത്തിനും വൈദ്യുതി നിലയത്തിനും നേരെ മിസൈല്‍ ആക്രമണം ഉണ്ടായതോടെ ക്ഷമ നശിച്ച് ഇസ്രായേല്‍; കാത്തിരിക്കുന്നത് ട്രംപ് അധികാരമേല്ക്കുന്നതിനായിമറുനാടൻ മലയാളി ഡെസ്ക്1 Jan 2025 6:58 AM IST